1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 67,597 fresh COVID19 cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ പത്തുലക്ഷത്തിനുതാഴെയെത്തി

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 67,597 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 1,80,456 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1188 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 9,94,891 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചു ശതമാനമാണ്. 
 
രോഗം മൂലം രാജ്യത്ത് ഇതുവരെ 5,02,874 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1,70,21,72,615 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതരുത്; കാരണം ഇതാണ്