അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 5,910; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.60%
- ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം 60,000ല്‍ താഴെയെത്തി
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,168 പേര്‍ക്ക്
- രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 212.52 കോടി കടന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,946 പേര്‍ക്ക്; ടെസ്റ്റ്പോസിറ്റിവിറ്റി 2.98 ശതമാനം
ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ 213 കോടി കടന്നു
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 5,910. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.60ശതമാനമാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 7,034 പേരാണ്. നിലവില്‍ രാജ്യത്ത് രോഗംബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 53,974 പേരാണ്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 528007 ആയിട്ടുണ്ട്. കൊവിഡിനെതിരെ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 213 കോടിയിലേറെ പേരാണ്.