രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 212.52 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (11:25 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,946 പേര്‍ക്ക്. പ്രതിദിന ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 9,828 പേരാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 62,748 പേരാണ്.

കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത് 527911 പേരാണ്. കൊവിഡ് വാക്‌സിനേഷന്‍ 212.52 കോടി കടന്നിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :