1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 6,168 fresh case

ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം 60,000ല്‍ താഴെയെത്തി

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,168 പേര്‍ക്ക്. കുടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 9,685 പേര്‍ രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 59,210ആണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94% ആണ്. രോഗം മൂലം ഇതുവരെ മരണപ്പെട്ടത് 527932 പേരാണ്.
അടുത്ത ലേഖനം
Coronavirus: തണുത്ത കാലാവസ്ഥയില്‍ കോവിഡ് വ്യാപനം വീണ്ടും കൂടാം ! തുടരണം ജാഗ്രത, മുന്നറിയിപ്പ്