അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് പേടി; അഞ്ച് വയസ്സുള്ള മകളെ കുത്തി കൊന്ന് യുവതി, താനില്ലാതെ മകള്‍ എങ്ങനെ ജീവിക്കുമെന്ന് ചോദ്യം
- സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷവും കാരണം അറിയാതെ സിനിമാലോകം
- യൂറോ കപ്പ് പ്രി-ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍; മത്സരക്രമം, സമയം എന്നിവ ഒറ്റനോട്ടത്തില്‍
- മോഹന്‍ലാലിന് സുരേഷ് ഗോപി 'ചേട്ടന്'; മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ് കുറവ്
- ഞാന്‍ ആനിയെ വിവാഹം കഴിച്ചത് സുരേഷിന്റെ വീട്ടില്‍വച്ച്; ഓര്‍മകള്‍ പങ്കുവച്ച് ഷാജി കൈലാസ്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 48,698 പേര്‍ക്ക്; മരണം 1,183
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 48,698 പേര്‍ക്ക്. 64,818 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗംമൂലം 1,183 പേര് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,01,83,143 ആയി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത് 3,94,493 പേരാണ്. നിലവില്‍ 5,95,565 പേര് രോഗം മൂലം ചികിത്സയില്‍ തുടരുകയാണ്.