യൂറോ കപ്പ് പ്രി-ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍; മത്സരക്രമം, സമയം എന്നിവ ഒറ്റനോട്ടത്തില്‍

രേണുക വേണു| Last Modified ശനി, 26 ജൂണ്‍ 2021 (09:40 IST)

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്നുമുതല്‍. മത്സരക്രമം, സമയം എന്നിവ ഒറ്റനോട്ടത്തില്‍ അറിയാം.

മത്സരക്രമം ഇങ്ങനെ

വെയ്ല്‍സ് vs ഡെന്‍മാര്‍ക്ക് (ജൂണ്‍ 26, രാത്രി 9.30 ന്)

ഇറ്റലി vs ഓസ്ട്രിയ (ജൂണ്‍ 27, പുലര്‍ച്ചെ 12.30 ന്)

നെതര്‍ലന്‍ഡ്സ് vs ചെക്ക് റിപ്പബ്ലിക് (ജൂണ്‍ 27, രാത്രി 9.30 ന്)

ബെല്‍ജിയം vs പോര്‍ച്ചുഗല്‍ (ജൂണ്‍ 28, പുലര്‍ച്ചെ 12.30 ന്)

ക്രൊയേഷ്യ vs സ്പെയിന്‍ (ജൂണ്‍ 28, രാത്രി 9.30 ന്)

ഫ്രാന്‍സ് vs സ്വിറ്റ്സര്‍ലന്‍ഡ് (ജൂണ്‍ 29, പുലര്‍ച്ചെ 12.30 ന്)

ഇംഗ്ലണ്ട് vs ജര്‍മനി (ജൂണ്‍ 29, രാത്രി 9.30 ന്)

സ്വീഡന്‍ vs ഉക്രെയ്ന്‍ (ജൂണ്‍ 30, പുലര്‍ച്ചെ 12.30 ന്)

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :