അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ മൂന്ന് പദ്ധതികള്‍
- തലശേരിയില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍
- ജമ്മുവും ലഡാക്കും ഇല്ല: ഇന്ത്യയുടെ ഭൂപടം വികൃതമാക്കി ചിത്രീകരിച്ച് ട്വിറ്റര്‍
- രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു; ഈ മാസം മാത്രം കൂടിയത് 17 തവണ
- റിഷഭ് പന്തിനൊപ്പം ടി 20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ മലയാളി താരം; സഞ്ജുവിന് കാത്തിരിക്കുന്നത് വന്‍ നേട്ടം
രാജ്യത്ത് 37,566 പുതിയ കൊവിഡ് കേസുകള്‍; മരണം 907
രാജ്യത്ത് 37,566 പുതിയ കൊവിഡ് കേസുകള്‍. 56,994 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 907 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,03,16,897 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,97,637 ആണ്. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് 5,52,659 ആണ്.