1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,288 fresh cases

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ 190 കോടി കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,288 പേര്‍ക്ക്. കൂടാതെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 3,044 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമൂലം പുതിയതായി 10 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനമാണ്. നിലവില്‍ രോഗബാധിതരായി രാജ്യത്ത് കഴിയുന്നത് 19,637 പേരാണ്. അതേസമയം ആകെ കൊവിഡ് വാക്‌സിനേഷന്‍ 190.50 കോടി കടന്നു.
അടുത്ത ലേഖനം
നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് പറയാന്‍ കാരണമെന്ത്?