അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തും
- എപ്പോഴൊക്കെ കേരളത്തില്‍ സവര്‍ക്കര്‍ വിമര്‍ശിക്കപ്പെടുന്നു അപ്പോഴൊക്കെ അതിയായ ദേഷ്യം തോന്നാറുണ്ട്:അഖില്‍ മാരാര്‍
- പൂജാ ഹെഗ്ഡെയുടെ ഭാവി പ്രവചിച്ച് പ്രഭാസ്, 'രാധേ ശ്യാം'ലെ വീഡിയോ കാണാം
- കൈകളില്‍ പൂവും പൂച്ചയും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ദീപ്തി സതിയുടെ ഫോട്ടോഷൂട്ട്
- അമ്മയ്ക്കൊപ്പമുള്ള കുട്ടി ഇന്ന് സിനിമ നടി, സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച താരത്തെ മനസ്സിലായോ ?
രാജ്യത്തെ 12നും14നും ഇടയില്‍ പ്രായമുള്ള മൂന്നുകോടിയിലധികം കുട്ടികള്‍ കൊവിഡിനെതിരായ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തെ 12നും14നും ഇടയില്‍ പ്രായമുള്ള മൂന്നുകോടിയിലധികം കുട്ടികള്‍ കൊവിഡിനെതിരായ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈപ്രായത്തിലുള്ള കുട്ടികളുടെ വാക്സിനേഷന് ആരംഭിച്ചത് മാര്‍ച്ച് 16മുതലാണ്. വാക്സിന് സ്വീകരിച്ച ചെറുപ്പക്കാരായ കൂട്ടുകാര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് വാക്സിനേഷന് 190 കോടി കടന്നു. 12നും 14നും ഇടയില്‍ വാക്സിന് സ്വീകരിച്ചത്. 3.06 കോടി പേരാണ്. 15നും 18നും ഇടയില്‍ 5.87കോടിയിലധികം പേര് ആദ്യഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.