അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 11,739; മരണം 25
- സംസ്ഥാനത്തെ വൈദ്യുതി പരിഷ്കരണം: പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും
- ലോകലഹരി വിരുദ്ധ ദിനം: ഇത്തവണത്തെ ലഹരി വിരുദ്ധ ദിന സന്ദേശം ഇതാണ്
- ഇന്ന് ലോകലഹരി വിരുദ്ധ ദിനം: സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ, മദ്യശാലകളും ബാറുകളും തുറക്കില്ല
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ ഒരുലക്ഷത്തിലേക്ക്
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 11,739 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 25 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 10917 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 92576 ആണ്. അതേസമയം ആകെ കൊവിഡ് മരണം 524999 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ കൊവിഡിനെതിരെ വാക്‌സിന്‍ സ്വീകരിച്ചത് 197.08 കോടി പേരാണ്.
അടുത്ത ലേഖനം