ഇന്ധനവില വര്‍ധിച്ചു: തിരുവനന്തപുരത്ത് പെട്രോളിന് വില 100കടന്നു

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (08:36 IST)
സംസ്ഥാനത്ത് ഇന്നും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 28 പൈസവീതമാണ് വര്‍ധിച്ചത്. അതേസമയം തിരുവനന്തപുരത്തും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില നൂറുകടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയും തിരുവനന്തപുരത്ത് 100.20 ഉം ആണ് വില.

അതേസമയം സാധാരണ പെട്രോളിന് തിരുവനന്തപുരത്ത് ലിറ്ററിന് 97.38 രൂപയായി. ഡീസലിന് 92.31 രൂപയാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :