1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India records 2,706 new COVID19 cases

രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 193 കോടിയിലേറെപ്പേര്‍

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,706 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗംമൂലം 25 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2070 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 17,698 പേരാണ്. 
 
ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 524611 പേരാണ്. ഇതുവരെ 193.31 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇടതുകൈ വേദന എപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ?