അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ സുഹൃത്തുക്കളുമായി കുളത്തില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- സ്ത്രീധനത്തിന്റെ പേരില്‍ കൊല ഒരു കുടുംബത്തിലെ 4 പേര് മരിച്ചു
- ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ കയറ്റിയില്ല, ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം പിഴ
- അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ലഡാക്ക് വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന് മുഹമ്മദ് ഷൈജലിന്റെ ഖബറടക്കം ഇന്ന്
ലഡാക്ക് വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന് മുഹമ്മദ് ഷൈജലിന്റെ ഖബറടക്കം ഇന്ന് നടക്കും. മലപ്പുറം സ്വദേശിയാണ് കരസേനയില്‍ ലാന്‍സ് ഹവില്‍ദാര്‍ ആയ മുഹമ്മദ് ഷൈജല്‍. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ പത്തുമണിക്ക് ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. പതിനൊന്നരമുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം മൂന്നുമണിക്കായിരിക്കും ഖബറടക്കം.