അനുബന്ധ വാര്‍ത്തകള്‍
- പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും കർശന ഉപാധികളോടെ ജാമ്യം
- റിയ 'ഡ്രഗ് സിൻഡിക്കേറ്റി'ലെ സജീവ അംഗം, ലഹരി ഇടപാടുകൾക്കായി പണം മുടക്കി: എൻസിബി
- രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43ലക്ഷം കടന്നു
- പന്ത് ടീം ഇന്ത്യയിൽ ഫ്ലോപ്പായതിന് കാരണം ധോണിതന്നെ: വെളിപ്പെടുത്തി എംഎസ്കെ പ്രസാദ്
- ബംഗ്ലാവ് ഇന്നുതന്നെ പൊളിയ്ക്കും എന്ന് മുംബൈ കോർപ്പറേഷൻ, കങ്കണ മുംബൈയിലേയ്ക്ക് തിരിച്ചു, വീഡിയൊ
രാജ്യത്ത് കൊവിഡ് മരണ സംഖ്യ 73,890 ആയി
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89,706 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം നിലവില്‍ 43,70,129 ആയി. അതേസമയം 24 മണിക്കൂറിനിടെ 1,115 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കൊവിഡ് മരണ സംഖ്യ 73,890 ആയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 8,97,394 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 33,98,845 പേര് രോഗമുക്തരായിട്ടുണ്ട്.