അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്!, രാജ്യം കൊവിഡ് ഭീഷണിയില്‍
- മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് രോഗികള്‍ അരലക്ഷത്തോളം!
- കേരളത്തിലെ ആറുജില്ലകളില്‍ കൊവിഡ് അതിരൂക്ഷമെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം
- 'മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ടുനല്കണം': വോട്ടന്മാരോട് ചങ്ങനാശേരി അതിരൂപത
- ഇന്ന് ഈസ്റ്റര്‍: ദുരിതകാലം ഉടന്‍ അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഏഴരക്കോടിയിലധികം പേര്‍
രാജ്യത്ത് ഏഴരക്കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 7,59,79,651 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന കണക്കാണിത്.
കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 513 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,24,85,509 ആയിട്ടുണ്ട്. മരണസംഖ്യ 1,64,623 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,91,597 ആയിട്ടുണ്ട്.
അടുത്ത ലേഖനം