1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India Covid Cases

ഇന്ത്യയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 87311 ആയി കുറഞ്ഞു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9520 പേര്‍ക്ക്. കൂടാതെ രോഗം മൂലം 41 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 87311 ആണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 527597 പേരാണ്. 
 
കേരളത്തില്‍ നാലുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗമുക്തി നേടിയത് 3396 പേരാണ്.
അടുത്ത ലേഖനം
എന്തുകൊണ്ട് അലര്‍ജി ഉള്ളവരില്‍ കൊവിഡ് പിടിപെടുന്നില്ല