1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Homeo doctor dies of Covid

കൊല്ലത്ത് ഹോമിയോ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

Home Doctor
കൊല്ലത്ത് ഹോമിയോ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. തേവള്ളിയിൽ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ. ഷിബു ആണ് മരിച്ചത്. 55 വയസായിരുന്നു.  
 
ഡോ.ഷിബുവിന് അഞ്ചുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. രോഗം വഷളായതിനെ തുടർന്ന് ചൊവ്വാഴ്‌ച ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനങ്ങൾ ഇതുവരെ പാഴാക്കികളഞ്ഞത് 44 ലക്ഷം ഡോസ് വാക്‌സിൻ,മുന്നിൽ തമിഴ്‌നാട്, കേരളത്തിൽ സീറോ വെയ്‌സ്റ്റേജ്