അനുബന്ധ വാര്‍ത്തകള്‍
- അധികനാൾ കാത്തിരിയ്ക്കേണ്ട, ജിയോ ഗ്ലാസ് ആഗസ്റ്റിൽ വിപണിയിലെത്തും
- സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
- ലഡാക്കിൽ ആദ്യ കേന്ദ്ര സർവകലാശാല സ്ഥാപിയ്ക്കാൻ അനുമതി നൽകി പ്രധാനമന്ത്രി
- കൊവിഡ് സ്ഥിരീകരിച്ച ഡോക്ട്രുടെ വിവാഹത്തിൽ പങ്കെടുത്തു, കെ മുരളീധരൻ എംപി കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദേശം നൽകി ജില്ലാ കളക്ടർ
- പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് വീഡിയോ കൊൺഫറൻസിങ്ങിലൂടെ ചോദ്യപ്പരീക്ഷ നടത്താൻ മഹാരാഷ്ട്ര സർക്കാർ
ഇന്നുരാവിലെ കരുണാലയത്തില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്നുരാവിലെ കരുണാലയത്തില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുവര്‍ഷമായി എറണാകുളം കരുണാലയത്തിലെ അന്തേവാസിയായ ആനി ആന്റണിക്കാണ് മരണ ശേഷം രോഗം സ്ഥിരീകരിച്ചത്. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു.
മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കരുണാലയം കൊവിഡ് ക്ലോസ് ക്ലസ്റ്ററായിരുന്നു. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ട്.