1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid19 Study

കൊറോണയെ കൊല്ലാൻ തിളച്ച വെള്ളം മതി !

Covid 19
കൊറോണ വൈറസിനെ നശിപ്പിക്കാൻ തിളച്ച വെള്ളത്തിന് കഴിയുമെന്ന് പഠനം. 72 മണിക്കൂറുകൾക്കുള്ളിൽ വൈറസിനെ ഇല്ലാതാക്കാൻ തിളച്ച വെള്ളത്തിന് കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്.
 
റഷ്യയിലെ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്‌നോളജി വെക്ടർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സാർസ് കോവ് 2 വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ തിളച്ച വെള്ളത്തിന് കഴിയുമെന്ന് പഠനം പറയുന്നു.
About Writer
ജോൺസി ഫെലിക്‌സ്
അടുത്ത ലേഖനം
കൊവിഡ്: സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം