1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid19: Kerala death toll

സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ 60 ആയി ഉയർന്നു

കൊറോണവൈറസ്
സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 60 ആയി ഉയർന്നു. എറണാകുളം ജില്ലയില്‍ ജൂലൈ 24ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു.
 
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവരും മരണമടഞ്ഞു. ഇതോടെയാണ് മരണസംഖ്യ 60 ആയത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കൊവിഡ് നെഗറ്റീവ് ആയവരുടെ എണ്ണത്തില്‍ വര്‍ദ്ധന