അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- പത്തുരൂപയ്ക്ക് ബിരിയാണി; കടയില്‍ തിരക്കോട് തിരക്ക്; ഉടമ കസ്റ്റഡിയില്‍
- വിസ നിയമങ്ങളിൽ ഇളവ്, ഇന്ത്യൻ വംശജർക്കും വിദേശികൾക്കും വിനോദസഞ്ചാരത്തിനൊഴികെ ഇന്ത്യയിലേക്ക് വരാം
- കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്
- പല്ലുവേദന കാരണം പൊറുതിമുട്ടിയോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !
ലോകത്തിന്റെ കൊവിഡ് നിര്‍മാണശാല ഇന്ത്യ!
ലോകത്തിനാവശ്യമായ കൊവിഡ് വാക്സിന്റെ ഏറിയ പങ്കും നിര്‍മ്മിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന് ബില്‍ഗേറ്റ്സ് ഫൗണ്ടേഷന്. വാര്‍ത്താ ഏജന്‍സിയായ പിടി ഐക്കു നല്കിയ അഭിമുഖത്തിലാണ് ഫൗണ്ടേഷന്റെ സിഇഓ മാര്‍ക്ക് സുസ്മാന്‍ ഇക്കാര്യം പറഞ്ഞത്.
അഭിമുഖത്തില്‍ കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധത്തെയും സൂസ്മാന്‍ അഭിനന്ദിച്ചു. വലിയ തോതിലുള്ള മരുന്നുല്പാദനം ഇന്ത്യയില്‍ സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം