അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്കുകള്‍ കൂട്ടുന്നു
- ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച് പരീക്ഷ എഴുതാത്തവര്‍ക്ക് ഇനി പരീക്ഷ എഴുതാനാകില്ല
- സംസ്ഥാനത്ത് ഇന്ന് 495 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.1%
- ഒരു വര്‍ഷത്തിനുശേഷം ചൈനയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
- കൊവിഡിനെ പേടിച്ച് ആശുപത്രിയില്‍ പ്രസവിക്കാന്‍ പേടി: മേഘാലയയില്‍ മരിണപ്പെട്ടത് 877 കുട്ടികളും 61 ഗര്‍ഭിണികളും
സംസ്ഥാനത്ത് വാക്സിനെടുക്കേണ്ടവരില്‍ 87ശതമാനം പേര് രണ്ടുഡോസ് വാക്സിനും എടുത്തു
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,69,27,578), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,32,68,912) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,05,618) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 46 ശതമാനം (6,99,196) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,88,603). മാര്‍ച്ച് 14 മുതല്‍ 20 വരെയുള്ള കാലയളവില്‍, ശരാശരി 7014 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 2.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
അടുത്ത ലേഖനം