സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (16:18 IST)
ഒരു വര്‍ഷത്തിനുശേഷം ചൈനയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. 2021 ജനുവരിക്ക് ശേഷമാണ് വീണ്ടും ചൈനയില്‍ കൊവിഡ് പിടിമുറുക്കുന്നത്. ഇതോടെ ചൈനയിലെ ആകെ കൊവിഡ് മരണം 4638 ആയി.
അതേസമയം ചൈനയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2157പേര്‍ക്കാണ്. ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ വ്യാപനം നടത്തുന്നത്. 2019 ല്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് ആരംഭിച്ചത്.