1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid india cases

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, ബൂസ്റ്റർ ഡോസ് ആയി നൽകിയത് 2.57 കോടി ഡോസ്

കൊവിഡ്
രാജ്യത്ത് കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 2,57,80,053 കോടിയായി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 186.90 കോടി ഡോസ് വാക്‌സിനാണ് നൽകിയത്.
 
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 12,340 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 12–14 വയസ്സുകാർക്കുള്ള വാക്സീൻ ആദ്യ ഡോസ് രണ്ടര കോടിയിൽ അധികം പേർക്കാണ് നൽകിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മൂന്ന് നേരം ചോറുണ്ണുമ്പോള്‍ സംഭവിക്കാവുന്ന അപകടം; നല്ല ആരോഗ്യത്തിനു ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക