തമിഴ്‌നാട്ടിലെ സജീവ കോവിഡ് കേസുകള്‍ 6,000 കടന്നു

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (09:19 IST)

കേരളത്തിനു പിന്നാലെ തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം പതിയെ ഉയരുന്നു. സജീവ കോവിഡ് കേസുകള്‍ 6,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ ആയിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :