1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 12,249 fresh cases

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 80,000 കടന്നു

India
വീണ്ടും അഞ്ചക്കം കടന്ന് രാജ്യത്തെ കോവിഡ് കേസുകള്‍. ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 12,249 പേര്‍ക്കാണ്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,862 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 81,687 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മാനസിക സമ്മര്‍ദ്ദവും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം ഇതാണ്