1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid India News

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 53,000 കടന്നു

Covid
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. പുതിയതായി രോഗം സ്ഥിരീകരിച്ചത് 8822 പേര്‍ക്ക്. അതേസമയം രോഗം മൂലം 15 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ 53,637 ആയി. രോഗികളുടെ എണ്ണത്തില്‍ 3089 ആണ് കൂടിയത്. അതേസമയം 195.5 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബീജോല്‍പാദനം വര്‍ധിപ്പിക്കാന്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടാന്‍ കഴിക്കേണ്ട പ്രധാന ഭക്ഷണം ഇതാണ്