അനുബന്ധ വാര്‍ത്തകള്‍
- മറ്റൊരു മഹാമാരി വരും, കോവിഡിനേക്കാള്‍ ഭീകരന്; മരണനിരക്ക് അഞ്ച് ശതമാനം ആയിരിക്കുമെന്ന് ബില്‍ ഗേറ്റ്സ്
- മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 200ന് മുകളിലെത്തി
- നബി വിരുദ്ധ പരാമര്‍ശം: നുപൂര്‍ ശര്‍മ്മയുടെ തലവെട്ടുന്നതായി കാട്ടി വീഡിയോ ഇറക്കിയ യൂട്യൂബര്‍ അറസ്റ്റില്‍
- പ്രവാചകൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ലോകമെങ്ങുമുള്ള മുസ്ലിം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ, നൂപുർ ശർമ വിഷയത്തിൽ തസ്ലീമ നസ്രീൻ
- പ്രവാചകനെതിരായ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തിന് എതിരെ വെടിവെയ്പ്പ്: 2 മരണം
രണ്ടാം ദിവസവും രോഗികളുടെ എണ്ണം 8,000 കടന്നു; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം 8,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44,513 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗവ്യാപനം കൂടുതല്‍. ഇരു സംസ്ഥാനങ്ങളിലും പതിനാലായിരത്തിനു മുകളിലാണ് സജീവ കോവിഡ് കേസുകള്‍.