ലോക്‍ഡൌണ്‍ നാലാം ഘട്ടം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുബിന്‍ ജോഷി| Last Modified തിങ്കള്‍, 18 മെയ് 2020 (07:37 IST)
രാജ്യം കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നാലാം ഘട്ട ലോക്‍ഡൌണിലേക്ക് കടക്കുകയാണ്. അസാധാരണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ലോക്‍ഡൌണ്‍ ശക്തിപ്പെടുത്തുക എന്നതല്ലാതെ രാജ്യത്ത്‌ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ദിനം പ്രതി രോഗസംഖ്യയും മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്നു.

വളരെ കര്‍ശനമായ നിബന്ധനകളാണ് ഇത്തവണത്തെ ലോക്ക് ഡൌണിലും തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. വിമാനസര്‍വീസും മെട്രോ ട്രെയിന്‍ സര്‍വീസും ഉണ്ടാകില്ല. തിയേറ്ററുകളും മാളുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.

കണ്ടെയ്ന്‍‌മെന്‍റ് സോണില്‍ അവശ്യസാധന കടകള്‍ പോലും ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഈ പ്രദേശം എപ്പോഴും കര്‍ശന നിരീക്ഷണത്തിലായിരിക്കും.

എന്നാല്‍ നാലാം ഘട്ടത്തില്‍ അനുവദിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സംസ്ഥാനാനന്തര യാത്രകളില്‍ കൂടുതല്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ യാത്ര അനുവദിക്കും. എന്നാല്‍ യാത്രയ്‌ക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്.

ചരക്കുലോറികളുടെ സംസ്ഥാനാനന്തര യാത്രകള്‍ അനുവദിക്കും. സ്റ്റേഡിയങ്ങള്‍ തുറക്കാവുന്നതാണ്, എന്നാല്‍ കാണികളെ അനുവദിക്കില്ല.
ആംബുലന്‍സുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരാന്‍ അനുമതിയുണ്ട്.

ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഓണ്‍‌ലൈന്‍ - വിദൂര വിദ്യാഭ്യാസ രീതികള്‍ നടത്താവുന്നതാണ്. ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.

ഗര്‍ഭിണികളും 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

പതിവായുള്ള ലൈംഗിക ബന്ധം പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ...

പതിവായുള്ള ലൈംഗിക ബന്ധം പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ...

തലച്ചോറിന്റെ ആരോഗ്യം: തലച്ചോറിന്റെ ശക്തി ...

തലച്ചോറിന്റെ ആരോഗ്യം: തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന 5 പ്രഭാത ശീലങ്ങള്‍
നിങ്ങളുടെ തലച്ചോറ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ശരീരത്തിന്റെ ...

ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ജീവിതത്തില്‍ ഒരിക്കലും ...

ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ജീവിതത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ല
ഒരു വ്യക്തിക്ക് ഒരിക്കലും ലജ്ജ തോന്നാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളെയും സാഹചര്യങ്ങളെയും ...

പഴങ്ങളില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം

പഴങ്ങളില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം
ഇന്ന് നാം കടകളില്‍നിന്ന് എന്തുതന്നെ വാങ്ങിയാലും അതിലെല്ലാം മായം കലര്‍ന്നിട്ടുണ്ടാകും. ...

സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ തലയിണയും രോഗകാരി !

സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ തലയിണയും രോഗകാരി !
രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകും