രാജ്യത്ത് ലോക്‌ഡൗൺ മെയ് 31 വരെ നീട്ടി, കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 മെയ് 2020 (17:07 IST)
പ്രതിരോധത്തിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോഡൗൺ മെയ് 31 വരെ നീട്ടി. നാളെ മുതൽ നാലാംഘട്ട ലോക്‌ഡൗൺ ആരംഭിക്കും. ഇതിനായുള്ള മാർഗ നിർദേശങ്ങൾ തയ്യാറായി കഴിഞ്ഞു. ലോക്ഡൗൺ തുടരും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നാലാംഘട്ട ലോക്‌ഡൗണിൽ കണ്ടെയ്‌നെമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :