അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
- മൂക്കിൽനിന്നും രക്തംവരാറുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം
- ജനന തീയതി '2' ആണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
- കൊവിഡ് ഭീതി: വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
- അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
നഗരത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതില്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്ന് നഗരസഭ
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാല്‍ തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതില്‍ ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടെന്ന് നഗരസഭ വിലയിരുത്തി.
ലംഘനങ്ങള്‍ നേരത്തേ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.