എണ്ണ തെളിയാന്‍

WEBDUNIA|
പലഹാരം ഉണ്ടാക്കിയ എണ്ണ മുഴുവന്‍ കലങ്ങിപ്പോയി. ഇത്ര മാത്രം എണ്ണ പാഴായിപ്പോയല്ലോ..എന്തുചെയ്യും...

ആ മിച്ചം വന്ന എണ്ണയില്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് ഉണ്ടാക്കിനോക്കൂ...എണ്ണ തെളിഞ്ഞു കിട്ടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :