സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (10:10 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പച്ചമാങ്ങാ 2 എണ്ണം
പച്ചമുളക് 6 എണ്ണം
ചെറുനാരങ്ങ മുറിച്ചത് 3 എണ്ണം
കായപ്പൊടി 1/4 ടീസ്പൂണ്‍
കടുക് 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് 3/4 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
മാങ്ങ, പച്ചമുളക്, ചെറുനാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കുക. കടുകിന്റെ പരിപ്പെടിത്ത് ഇതിനോടൊപ്പം മുളകുപൊടി, കായപ്പൊടി, ഇഞ്ചി എന്നിവ ചേര്‍ത്ത് അടുപ്പത്ത് വച്ച് നല്ലവണ്ണം യോജിപ്പിക്കണം. കുറച്ചുനേരം കഴിഞ്ഞ് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക.