1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. World's shortest horror movie

ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ഹ്രസ്വചിത്രം, ദൈർഘ്യം വെറും 15 സെക്കൻഡ്

കൊറോണ
ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആശങ്കയിലായിരിക്കുന്ന സമയമാണിപ്പോൾ.  ഇറാൻ,ഇറ്റലി,ചൈന,ജപ്പാൻ, കൊറിയ തുടങ്ങി നിരവധി പ്രദേശങ്ങളിൽ കൊറോണ കേസുകളുടെ എണ്ണവും മരണസംഘ്യയും ഉയരുന്നതിനിടെ കൊറോണയുടെ ഭീകരത വെളിവാക്കുന്ന ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലയിരിക്കുകയാണ്.
 
ലോകത്തിലെ ഏറ്റവും ഭീകരമായ ഹ്രസ്വചിത്രം എന്ന തലക്കെട്ടോടെയാണ് നിലവിലെ സാഹചര്യങ്ങളെ നർമ്മത്തിൽ കലർത്തിയുള്ള വീഡിയോ വൈറലായിരിക്കുന്നത്. പതിനഞ്ച് സെക്കന്റ് നേരം മാത്രമാണ്ണ് ഈ വീഡിയോയുടെ ദൈർഘ്യം.അമേരിക്കൻ സ്ക്രീൻറൈറ്റർ റോബർട്ട് ബി. വീഡിന് ആണ് ഈ ട്രോൾ വിഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
‘കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്ക‘ !