1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vishal Emotional Words About Puneeth Rajkumar

പുനീത് രാജ്കുമാറിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് വിശാല്‍, 1800 കുട്ടികളുടെ പഠന ചിലവ് നടന്‍ നല്‍കും

പുനിത് രാജ്കുമാര്‍
കന്നഡ സൂപ്പര്‍താരത്തിന് അപ്പുറം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഒരു മനുഷ്യന്‍ കൂടിയായിരുന്നു പുനീത് രാജ്കുമാര്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉള്‍പ്പെടെ അദ്ദേഹം സഹായം എത്തിച്ചിരുന്നു. ഇപ്പോഴിതാ പുനീതിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്തുകൊണ്ട് വിശാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പുനീതിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന 1800 ഓളം കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം തമിഴ് താരം വിശാല്‍ ഏറ്റെടുത്തു 
 വരാനിരിക്കുന്ന ചിത്രമായ എനിമിയുടെ പ്രീ-റിലീസുമായി ബന്ധപ്പെട്ട സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

പുനീത് ഒരു നടന്‍ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണെന്നാണ് വിശാല്‍ പറയുന്നത് . നവംബര്‍ നാലിന് എനിമി റിലീസ് ചെയ്യും.
അടുത്ത ലേഖനം
അഹാനയുടെ 'തോന്നല്‍' വിജയമായി,മ്യൂസിക് ആല്‍ബം ട്രെന്‍ഡിങ് ലിസ്റ്റില്‍