1. വിനോദം
  2. സിനിമ
  3. മികച്ച സിനിമകള്‍
  4. 3 years of Ratsasan

വിഷ്ണു വിശാലിന്റെ രാക്ഷസന് 3 വയസ്സ്, രണ്ടാം ഭാഗം 2022 ല്‍

വിഷ്ണു വിശാല്‍
രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ രാക്ഷസന്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു. 2018 ഒക്ടോബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ഇന്നേക്ക് മൂന്ന് വയസ്സ് തികയുന്നു. 

ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് വിഷ്ണു വിശാല്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. രണ്ടാംഭാഗവും അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
 
2022 ല്‍ രണ്ടാം ഭാഗം ആരംഭിക്കുമെന്ന് കേള്‍ക്കുന്നു.വളരെ ഹൈപ്പില്ലാതെ തിയേറ്ററുകളില്‍ എത്തുകയും ബോക്‌സ്ഫീസില്‍ വന്‍ വിജയം നേടാന്‍ ചിത്രത്തിനായി. നടന്‍ വിഷ്ണു വിശാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു.
അടുത്ത ലേഖനം
ചിരിപ്പിച്ച് ആസിഫ് അലിയുടെ 'എല്ലാം ശരിയാകും', ടീസര്‍