അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ ആരാധകന്,ദൃശ്യം 2 കണ്ടത് 10 തവണ:ഗൗതം മേനോന്‍
- ഇന്ന് പ്രണയനായകന്, ഈ തമിഴ് നടനെ മനസ്സിലായോ ?
- Teaser:എ.ആര്‍. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ടീസര്‍, ചിമ്പു ചിത്രം 'വെന്ത് തനിന്തത് കാട്' വീഡിയോ ശ്രദ്ധനേടുന്നു
- 'വോയ്സ് ഓഫ് യൂണിറ്റി', ചിമ്പു പാടിയ ഗാനം, വീഡിയോ
- ചിമ്പുവിന്റെ ക്ലീന്‍ ഷേവ് ലുക്ക് വൈറലാകുന്നു, പുതിയൊരു ചിത്രത്തിനുവേണ്ടിയാണോ എന്ന് ആരാധകര്‍ !
ചിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്' ചിത്രീകരണം പൂര്‍ത്തിയായി, വിശേഷങ്ങളുമായി സംവിധായകന്‍
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഒരുങ്ങുകയാണ്.ചിമ്പുവിന്റെ 47ാം ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം സംവിധായകന്‍ അറിയിച്ചു.
നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച വിവരം ഗൗതം മേനോന്‍ കൈമാറി.സ്‌കൂളില്‍ പോയി കുറച്ചുകൂടി പഠിക്കുന്നത് പോലെയായിരുന്നു ചിത്രീകരണ അനുഭവം എന്നും ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന്‍ തന്റെ നന്ദിയും പറഞ്ഞു.
ഇഷാരി കെ ഗണേഷ് ചിത്രം നിര്‍മ്മിക്കുന്നു.