അനുബന്ധ വാര്‍ത്തകള്‍
- Teaser:എ.ആര്. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ടീസര്‍, ചിമ്പു ചിത്രം 'വെന്ത് തനിന്തത് കാട്' വീഡിയോ ശ്രദ്ധനേടുന്നു
- 'വോയ്സ് ഓഫ് യൂണിറ്റി', ചിമ്പു പാടിയ ഗാനം, വീഡിയോ
- ചിമ്പുവിന്റെ ക്ലീന്‍ ഷേവ് ലുക്ക് വൈറലാകുന്നു, പുതിയൊരു ചിത്രത്തിനുവേണ്ടിയാണോ എന്ന് ആരാധകര്‍ !
- 'മദ്യം ഉപേക്ഷിച്ച് ഒരു വര്‍ഷമായി'; തുറന്ന് പറഞ്ഞ് ചിമ്പു
- വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മതം മാറി വിവാഹം, രണ്ട് വര്‍ഷത്തിനു ശേഷം ഡിവോഴ്സ്; ജീവിതത്തില്‍ തകര്‍ന്നുപോയതോടെ ലഹരിക്ക് അടിമ, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി അഭിനയിച്ച താരത്തിന്റെ ജീവ
ഇന്ന് പ്രണയനായകന്, ഈ തമിഴ് നടനെ മനസ്സിലായോ ?
സിനിമാ മേഖലയില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം നടന് പൂര്‍ത്തിയാക്കി. അച്ഛന് ടി.രാജേന്ദര്‍ സംവിധാനം ചെയ്ത സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് തുടക്കം. ചിത്രത്തിലുള്ളത് മറ്റാരുമല്ല നടന് ചിമ്പുവാണ്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.
ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഒരുങ്ങുകയാണ്. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.ഇഷാരി കെ ഗണേഷ് ചിത്രം നിര്‍മ്മിക്കുന്നു.