അനുബന്ധ വാര്‍ത്തകള്‍
- 'അഭിമാനം തോന്നുന്നു'; പ്രണവിന്റെ 'ഹൃദയം' സിനിമയെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍
- 2022ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, 'ഹൃദയം' ഇതുവരെ എത്ര കോടി നേടി ?
- നമ്മുടെ കാരണവന്മാരുടെ ആറ്റിട്യൂഡ് അടിപൊളിയാ, ബ്രോ ഡാഡിയിലെ ചിരി രംഗം, വീഡിയോ
- ഒള്ളത് പറയണോ? അതോ കള്ളം പറയണോ ? 'ബ്രോ ഡാഡി' കണ്ടശേഷം നടി അശ്വതി
- ആ സീന്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നു, ഷൂട്ടിങ് സമയത്ത് മുറിയില്‍ ഉണ്ടായിരുന്നത് ഏഴ് പേര് മാത്രം; തന്മാത്രയിലെ കിടപ്പറ രംഗം ഉണ്ടായത് ഇങ്ങനെ
മോഹന്‍ലാലിന്റെ ആരാധകന്‍,ദൃശ്യം 2 കണ്ടത് 10 തവണ:ഗൗതം മേനോന്‍
മോഹന്‍ലാലിന്റെ ആരാധകനാണ് താനെന്ന് സംവിധായകനും നടനുമായ ഗൗതം മേനോന്‍. സിനിമ അഭിനയം തുടങ്ങിയശേഷം ഒരുപാട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടുവെന്നും സംവിധായകന്‍ പറയുന്നു.
ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ മറ്റൊന്നിനെ കുറിച്ചും ശ്രദ്ധിക്കാതെ എങ്ങനെ അനായാസമായി അഭിനയിക്കാമെന്ന് പഠിക്കാനാണ് മോഹന്‍ലാല്‍ സിനിമകള്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
വളരെ അനായാസമായാണ് ലാല്‍ അഭിനയിക്കുന്നത്. മുമ്പും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറഞ്ഞു.