Teaser:എ.ആര്‍. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ടീസര്‍, ചിമ്പു ചിത്രം 'വെന്ത് തനിന്തത് കാട്' വീഡിയോ ശ്രദ്ധനേടുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (14:02 IST)

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഒരുങ്ങുകയാണ്. ഈ സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ സിദ്ദിഖ് എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ടീസര്‍ പുറത്തുവന്നു.എ.ആര്‍. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഗംഭീരമായ വീഡിയോയാണ് പുറത്തുവന്നത്.

ചിമ്പുവിന്റെ 47ാം ചിത്രമാണിത്.ഇഷാരി കെ ഗണേഷ് ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :