അനുബന്ധ വാര്‍ത്തകള്‍
- നവ്യ നായരെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍, മീരാ ജാസ്മിനെ കല്യാണം കഴിക്കണമെന്ന് ഏട്ടന് തോന്നിയിട്ടുണ്ടെന്നും ധ്യാന്‍; ചിരിപ്പിച്ച് താരങ്ങളുടെ പഴയ വീഡിയോ
- ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്നു,'വീകം' വരുന്നു
- പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച സിനിമ,'ത്രയം' വരുന്നു
- ഫീല്‍ ഗുഡ് ചിത്രവുമായി ദിലീഷ് പോത്തന്,'പ്രകാശന് പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്
- പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ ധ്യാന്‍ ശ്രീനിവാസന്‍, പുതിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 21ന്
ധ്യാന്‍ ശ്രീനിവാസന്റെ പോലീസ് കഥ, 'വീകം' ചിത്രീകരണം പൂര്‍ത്തിയായി
ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായ ഏറ്റവും പുതിയ ചിത്രമാണ് വീകം. ഒരു പൊലീസ് കഥയാണ് സിനിമ പറയുന്നത്. സാഗര്‍ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകര്‍, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‌കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ സുനീര്‍, സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ധനേഷ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.