അനുബന്ധ വാര്‍ത്തകള്‍
- റെക്കോര്‍ഡ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാലിന്റെ 'എലോണ്‍', നന്ദി പറഞ്ഞ് ഷാജി കൈലാസ്
- 'എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാര്‍', ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രജീഷ വിജയന്
- ഷൂട്ടിങ്ങിനിടെ നടന്റെ തോക്കിൽ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് ഗുരുതര പരിക്ക്
- ഞെട്ടിച്ച് പീസിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍; ഇത് ജോജുവിനുള്ള ജന്മദിന സമ്മാനം, കിടിലന്‍ ലുക്കില്‍ മലയാളികളുടെ പ്രിയതാരം
- സിനിമ ഷൂട്ടിങ്ങിനിടെ നായകന് അറിയാതെ വെടിവച്ചു; ക്യാമറ വുമണ്‍ കൊല്ലപ്പെട്ടു
നടി വാണിവിശ്വനാഥ് സിനിമയിലേക്ക് തിരിച്ചെത്തുന്നു, 'ദി ക്രിമിനല്‍ ലോയര്‍' ടൈറ്റില്‍ ലോഞ്ച്, വീഡിയോ
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി വാണിവിശ്വനാഥ് സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭര്‍ത്താവ് ബാബുരാജിന്റെ 'ദി ക്രിമിനല്‍ ലോയര്‍' എന്ന ചിത്രത്തില്‍ നടിയും ഉണ്ടാകും. ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് വെച്ച് നടന്നു.
ജിതിന് ജിത്തു സംവിധാനം ചെയ്യുന്ന സിനിമ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്.തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി 2വിലാണ് നടി ഒടുവിലായി അഭിനയിച്ചത്.
വാണി വിശ്വനാഥും ബാബുരാജും 2002 ലായിരുന്നു വിവാഹിതരായത്.ആര്‍ച്ച, അദ്രി എന്നിവരാണ് മക്കള്‍.