1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vamanan' starring Indrans

അതിജീവനത്തിന്റെ കഥ, ഇന്ദ്രന്‍സിന്റെ 'വാമനന്‍' ഡിസംബര്‍ 16ന്

vamanan movie
ഇന്ദ്രന്‍സ് ചിത്രങ്ങള്‍ക്ക് മാത്രമായി കാത്തിരിക്കുന്ന ആരാധകരുണ്ട്. അദ്ദേഹത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് വാമനന്‍. ഡിസംബര്‍ 16ന് സിനിമ തിയേറ്ററുകളില്‍ എത്തും.
നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നയൻതാരയുടെ വിവാഹ സമ്മാനം, നന്ദി പറഞ്ഞ് മഞ്ജിമ