1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tamil Actor Manobala passes away

തമിഴ് നടന്‍ മനോബാല അന്തരിച്ചു

Tamil Actor Manobala passes away
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്നു ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി വീട്ടില്‍ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ മനോബാല 240 ലേറെ സിനിമകളില്‍ അഭിനയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കൂട്ടുകാരിയെ കാണാന്‍ പ്രിയ വാര്യര്‍ എത്തി, പിന്നെ ഫോട്ടോഗ്രാഫി പരീക്ഷണം