വിജയാഘോഷം മുംബൈയില്‍,'പൊന്നിയിന്‍ സെല്‍വന്‍ 2' താരങ്ങള്‍ക്ക് പുറമേ ഇവരും !
'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തി. 200 കോടിയിലധികം കളക്ഷന്‍ നേടി മുന്നേറുന്ന സിനിമയുടെ വിജയാഘോഷം മുംബൈയില്‍ നടന്നു.അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിജയാഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Special screening of the movie #PS2 was held in Mumbai and the team had private bash celebrating the response that movie garnered.