Manobala:എളമയുള്ള മനുഷ്യന്‍, വിജയ് സൂര്യയ്ക്ക് ഒപ്പമുള്ള മനോബാലയുടെ പഴയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മെയ് 2023 (15:14 IST)
സംവിധായകന്‍ നിര്‍മ്മാതാവ് നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മനോബാലയുടെ മരണവാര്‍ത്ത തമിഴ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി.


കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മനോബാല രാവിലെ വീട്ടില്‍ വച്ച് അന്തരിച്ചു.

ജനുവരിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :