അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ...എന്റെ മുടി പോയതിന്റെ കാരണക്കാര്ക്കെതിരെശബ്ദമുയര്ത്തുവിന്, കുറിപ്പുമായി ജൂഡ് ആന്റണി
- നടരാജന് ആകാന്‍ ശിവകാര്ത്തികേയന്,ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ സിനിമയാകുന്നു
- കഴിഞ്ഞ വർഷം എന്നെ ഏറ്റവും ഇമ്പ്രസ് ചെയ്തത് തല്ലുമാല, മൂന്ന് നാല് തവണ സിനിമ കണ്ടു: ലോകേഷ് കനകരാജ്
- നന്ദനത്തിന്റെ 20 വര്‍ഷങ്ങള്‍,ബാലാമണിയെ തന്നതിന് പ്രപഞ്ചത്തിന് നന്ദിയെന്ന് നവ്യ നായര്‍
- സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം, നന്ദി പറഞ്ഞ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി
ഏഴാം വിവാഹ വാര്‍ഷികം, ഭര്‍ത്താവിനൊപ്പം ശിവദ, ആശംസ
ഏഴാം വിവാഹ വാര്‍ഷികമാഘോഷിക്കുകയാണ് നടി ശിവദ നായര്‍.2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്.
'എനിക്ക് വേണ്ടത് എന്നെ ഒരിക്കലും കൈവിടാത്ത ഈ വ്യക്തി മാത്രം...
ഞങ്ങള്‍ക്ക് വാര്‍ഷിക ആശംസകള്‍'-ശിവദ നായര്‍ കുറിച്ചു.
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.