1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. [email protected] Kannada 4K Trailer

വക്കീല്‍ വേഷത്തില്‍ ഭാവന,'ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം' ട്രെയിലര്‍

SriKrishna@gmail.com
ഭാവനയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം. ഡാര്‍ലിംഗ് കൃഷ്ണ നായകനായെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
വക്കീല്‍ വേഷത്തിലാണ് ഭാവന എത്തുന്നത്.നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അര്‍ജുന്‍ ജന്യ ആണ് സംഗീതം ഒരുക്കുന്നത്.കവിരാജ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
 
 സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.
അടുത്ത ലേഖനം
'മെഗാസ്റ്റാര്‍ 414',മമ്മൂട്ടിക്കൊപ്പം സംവിധായകാന്‍ ലിജോ ജോസ് പെല്ലിശ്ശേരി, പ്രഖ്യാപനം ഉടന്‍