1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. SP Balasubrahmanyam 75th Birthday

അനുഗ്രഹീത പാട്ടുകാരന് ജന്മദിനാശംകള്‍ നേരാന്‍ കഴിയാതെ സംഗീതലോകം; എങ്ങനെ മറക്കും എസ്പിബിയെ

SP Balasubrahmanyam
അനുഗ്രഹീത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ഇന്ന് 75-ാം ജന്മദിനം. പിറന്നാള്‍ ആശംസകള്‍ നേരാന്‍ സംഗീത ലോകത്തിനു കഴിയില്ല, ആശംസകള്‍ കേള്‍ക്കാന്‍ എസ്.പി.ബിയും ഇല്ല...
 
എസ്.പി.ബി.യാത്രയായതിനു ശേഷമുള്ള ആദ്യ ജന്മദിനം കൂടിയാണ് ഇന്ന്. സംഗീത പ്രേമികളുടെ നെഞ്ചില്‍ തീരാനോവായിരുന്നു എസ്.പി.ബിയുടെ വിടപറച്ചില്‍. 
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 നാണ് എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചത്. 
 
അടുത്ത ലേഖനം
ആ സിനിമകള്‍ വേണ്ടെന്നുവച്ചു, ചിത്രങ്ങള്‍ വലിയ വിജയമായി, തമിഴില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് നവ്യ നായര്‍