അനുബന്ധ വാര്‍ത്തകള്‍
- 'Jailer' : രജനികാന്തിന്റെ നായികയാകാന്‍ ഐശ്വര്യ ഐശ്വര്യ റായ് ബച്ചന്, താരനിരയില്‍ ശിവകാര്‍ത്തികേയനും ?
- 'Thalaivar 169': രജനിയുടെ 'ജയിലര്‍' വരുന്നു, ചിത്രീകരണം എപ്പോള്‍? വില്ലന്‍ വേഷത്തില്‍ ആര്? എല്ലാ പുതിയ വിവരങ്ങളും !
- ശിവകാര്‍ത്തികേയന്റെ എസ്കെ 22, ചിത്രീകരണം ആരംഭിച്ചു, പുതിയ വിശേഷങ്ങള്‍
- ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍,ദ്വിഭാഷ ചിത്രവുമായി വീണ്ടും ശിവകാര്ത്തികേയന്, ഫസ്റ്റ് ലുക്ക്, പുതിയ വിവരങ്ങള്‍
- രജനിക്കൊപ്പം 60 മിനിറ്റ്, വിശേഷങ്ങളുമായി ശിവകാര്ത്തികേയന്
ഇതും 100കോടി നേടുമോ ?ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ശിവകാര്ത്തികേയന്, 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു, വീഡിയോ
ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം,ശിവകാര്ത്തികേയന് പുതിയ ചിത്രവുമായി എത്തുന്നു.സംവിധായകന് അനുദീപിന്റെ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു.
ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.